Ambalappuzhe chords
View
|
Instr.
50
Trans.
0
Scroll
60
Metro.
Font
16
|
❮ |
[INTRO]
[G]അമ്പലപ്പുഴെ ഉണ്ണിക്കണ്ണ[D]നോടു നീ
[D]എന്തു പരി[G]ഭവം മെല്ലെയോതിവന്നുവോ
[G]കൽവിളക്കുകൾ പാതി മിന്നി നി[D]ൽക്കവേ
[D]എന്തു നൽകു[G]വാനെന്നെ കാത്തു നിന്നു നീ
[C]തൃപ്രസാദവും മൌന[G]ചുംബനങ്ങളും
[D]പങ്കുവെ[G]ക്കാനോടി വന്നതാണു ഞാൻ
[C]രാഗചന്ദനം നിന്റ[G]െ നെറ്റിയിൽ തൊടാൻ
[D]ഗോപകന്യ[G]യായോടി വന്നതാണു ഞാൻ......
[CHORUS]
[G]അമ്പലപ്പുഴെ ഉണ്ണിക്കണ്ണ[D]നോടു നീ
[D]എന്തു പരി[G]ഭവം മെല്ലെയോതിവന്നുവോ....
[G]ആ...ആ[D] ... ആ..[G] .ആ...[D] .. [G]
[VERSE 1]
[G]അഗ്നിസാക്ഷിയായ് ഇ[C]ലത്താലിചാർത്തിയെൻ
[C]ആദ്യാനുരാഗം[D] ധന്യമാകും
[G]മന്ത്രകോടിയിൽ ഞാൻ[C] മൂടി നിൽക്കവേ
[C]ആദ്യാഭിലാഷം [D]സഫലമാകും
[G]നാലാള[D]റിയേ [G]കൈപിടിക്കും തി[D]രുനാടകശാലയിൽ ചേർന്നു ന[G]ിൽക്കും
[G]നാലാള[D]റിയേ [G]കൈപിടിക്കും തി[D]രുനാടകശാലയിൽ ചേർന്നു ന[G]ിൽക്കും
[G]യമുനാ [C]നദിയായ് [G]കുളിരലയിളകും നിനവിൽ...
[CHORUS]
[G]അമ്പലപ്പുഴെ ഉണ്ണിക്കണ്ണ[D]നോടു നീ
[D]എന്തു പരി[G]ഭവം മെല്ലെയോതിവന്നുവോ.......
[G]ആ...ആ[D] ... ആ..[G] .ആ...[D] .. [G]
[VERSE 2]
[G]ഈറനോടെയെന്നും കൈവ[C]ണങ്ങുമെൻ
[C]നിർമ്മാല്യപ[D]ുണ്യം പകർന്നു തരാം
[G]ഏറെജന്മമായ് ഞാൻ ന[C]ോമ്പുനോൽക്കുമെൻ
[C]കൈവല്യമെല്ല[D]ാം കാഴ്ചവെയ്ക്കാം
[G]വേളിപ[D]്പെണ്ണ[G]ായ് നീവരുമ്പോൾ ന[D]ല്ലോലക്കുടയിൽ ഞാൻ കൂ[G]ട്ടുനിൽക്കാം
[G]വേളിപ[D]്പെണ്ണ[G]ായ് നീവരുമ്പോൾ ന[D]ല്ലോലക്കുടയിൽ ഞാൻ കൂ[G]ട്ടുനിൽക്കാം
[G]തുളസീദ[C]ളമായ് [G]തിരുമലരടികളിൽവീണെൻ.....
[OUTRO]

Used chords
—
More of Misc Soundtrack